മുഹമ്മ : കഞ്ഞിക്കുഴി പഞ്ചായത്ത് 10-ാം വാർഡിൽ കൊടി വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കമലാക്ഷി (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: തുളസി, സരസമ്മ , പുരുഷൻ, മദനപ്പൻ , ശശി. മരുമക്കൾ: മുത്തു കൃഷ്ണൻ, പുഷ്പവല്ലി, സുശീല, മോളി.