പൂച്ചാക്കൽ: എൽഡിഎഫിലെ ധാരണ പ്രകാരം അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസ് രാജിവെച്ചു. . സി.പി.ഐ അംഗമായ മുംതാസ് സുബൈറാണ് ധാരണപ്രകാരം ഇനി പ്രസിഡന്റ് ആകേണ്ടത്.സി പി എമ്മിന് നാലും സിപിഐക്ക് ഒന്നും വർഷമാണ് പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചിരുന്നത്.