prt

അരൂക്കുറ്റി: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് വെളിപ്പറമ്പിൽ പരീത് (65) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റിയാസ്, ഹൈറുന്നിസ, ശഹറുന്നിസ,റമീസ്. മരുമക്കൾ: സുബൈർ, ഷിഹാബുദ്ദീൻ, അബ്ബാസ്.