balakrishnakurup

ഏവൂർ: ഡിസ്ടിക്ട് ഹെൽത്ത് എഡ്യുക്കേഷൻ റിട്ട. ഓഫീസർ ഏവൂർ തെക്ക് പ്രശാന്തിയിൽ കെ.ബാലകൃഷ്ണക്കുറുപ്പ് (86) നിര്യാതനായി. ഭാര്യ:ശാന്തമ്മ. മക്കൾ: ദീപ, ദർശന.മരുമക്കൾ: ബാലചന്ദ്രൻ, അനിൽ കുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന് .