photo

വലിയപറമ്പ്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് മുല്ലശ്ശേരിൽ രാധാകൃഷ്ണൻ(55) നിര്യാതനായി. ഭാര്യ ലതിയമ്മ.മക്കൾ ഹൃദികുമാർ, രാഹുൽ(ഇരുവരും വിദേശത്ത്). മരുമകൾ ആതിര. സഞ്ചയനം 24ന് രാവിലെ 9ന്.