a

മാവേലിക്കര : എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് കായംകുളം യൂണിയൻ ഭാരവാഹികളായി സനൂജ്.പി (പ്രസിഡന്റ്), സുനിൽകുമാർ.വി (വൈസ് പ്രസിഡന്റ്), സുപ്രഭൻ.കെ.എസ് (സെക്രട്ടറി), സതീഷ് കുമാർ.ആർ, സന്തോഷ് മോഹനൻ (ജോ.സെക്രട്ടറി), സുജിത്ത് ദാസ് (ഖജാൻജി), വാലേൽ ബിജു, ബിനു സുകുമാരൻ (കേന്ദ്ര സമിതി അംഗങ്ങൾ), സോണിമോൻ.എസ്, അനന്തു.പി, സുനിൽ കുമാർ.എസ്, അനിമോൻ.എ, രാജേഷ്.വൈ, രാജേഷ്, വിനോദ് (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.