അരൂർ: കെൽട്രോൺ ജംഗ്ഷൻ മുതൽ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ വരെ ദേശീയപാതയുടെ ഇരു വശവും, ചെട്ടുതറ, വട്ടക്കേരി, ശാന്തിഗിരി കയർ എന്നീ ഭാഗങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.