മാവേലിക്കര: ഉമ്പർനാട് തുണ്ടിൽ പരേതനായ പപ്പുവിന്റെ ഭാര്യ ഭാർഗവിയമ്മ (88) നിര്യാതയായി. മകൻ: കാർത്തികേയൻ. മരുമകൾ: പൊന്നമ്മ. സഞ്ചയനം 22ന് രാവിലെ 9ന്.