kuttiyamma

വള്ളികുന്നം : കടുവുങ്കൽ ഉദയ ഭവനത്തിൽ പരേതനായ പത്മനാഭന്റെ ഭാര്യ കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ : സരസ്വതി, സോമരാജൻ, ചന്ദ്രിക, ശശി, ഉത്തമൻ, പരേതനായ ഉദയൻ. മരുമക്കൾ :രാഘവൻ, പത്മിനി, പരേതനായ രമണൻ.പരേതയായ ഇന്ദിര, അനിത. സഞ്ചയനം 24 ന് രാവിലെ 8ന്.