obituary

ചേർത്തല:മുനിസിപ്പൽ ഒന്നാംവാർഡ് മേനാശേരിൽ രാജേന്ദ്ര തിലകന്റെ ഭാര്യ ഉഷ(52)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: രേവതി. മരുമകൻ: രാഹുൽ.