ചേർത്തല:ചേന്നംപളളിപ്പുറം ഗ്രാമപഞ്ചായത്ത് 18ാം വാർഡ് കെഞ്ഞേവെളി സത്യന്റെ ഭാര്യ ലളിത (68)നിര്യാതയായി. സഹോദരങ്ങൾ:ശശി,മുരളീധരൻ,രഘു,രാജു,മിനി,ഷാജിമോൻ.