obituary


ചേർത്തല:ചേന്നംപളളിപ്പുറം ഗ്രാമപഞ്ചായത്ത് 14ാം വാർഡ് പുതുവൽനികർത്ത് കരുണാകരൻശാന്തി (96)നിര്യാതനായി.പളളിപ്പുറം പത്മപുരം ആദിത്യക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഭാര്യ:പരേതയായ പങ്കജാക്ഷി. മക്കൾ:വിജയകുമാരി,രാധാകൃഷ്ണൻ,സുധർമ്മ, വേണു,സുനിൽകുമാർ,സുബീഷ് തന്ത്റി (പത്മപുരം ആദിത്യക്ഷേത്രം). മരുമക്കൾ:പത്മനാഭൻ,രജനി,പ്രസന്നൻ,ബീന,സുധർമ്മ,മഞ്ജുള.