കായംകുളം :എരുവ നളന്ദ കലാ സാംസ്ക്കാരിക വേദിയുടെ "നളന്ദ സാഹിത്യ പുരസ്ക്കാര"ത്തിന് പ്രശസ്ത കവി മുരുകൻ കാട്ടാക്കട അർഹനായി.
5555 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങിയ പുരസ്ക്കാരം ഡിസംബർ 8ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും.