ആലപ്പുഴ: കുടിവെള്ള പദ്ധതിയുടെ കരുമാടി ഭാഗത്ത് പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപണികൾ നടത്തുന്നതിനാൽ 20 ന് ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു.