ആലപ്പുഴ: ആലപ്പുഴ റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ(എ.എെ.ടി.യു.സി) ഭാരവാഹികളായി പി.ജ്യോതിസ്(പ്രസിഡന്റ്),എ.ശിവരാജൻ,എൻ.ആർ.അജയൻ,അഡ്വ.ജയൻ സി.ദാസ് (വൈസ് പ്രസിഡന്റുമാർ),ഡി.പി.മധു (ജനറൽ സെക്രട്ടറി), കെ.ബി.നളൻ,ആർ.ഉത്തമൻ,സി.എം.അനിയൻ (ജോയിന്റ് സെക്രട്ടറിമാർ),പി.രഞ്ജിത് കുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.