ആലപ്പുഴ: നരേനരദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ഇന്ത്യയെ കാക്കാൻ മഹാ പ്രക്ഷോഭം എന്ന മുദ്രാവാക്യം ഉയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 23 ന് രാവിലെ 10:30 ന് ആലപ്പുഴ ബി.എസ് .എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തും. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ മാർച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ് ഘാടനം ചെയ്യും.