ആലപ്പുഴ: ജില്ലാ ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് 24 ന് രാവിലെ 9 ന് തിരുവമ്പാടി ഹയർസെക്കണ്ടറി സ്കൂളിൽ നടക്കും. ആലപ്പുഴ,കുട്ടനാട്,വിദ്യാഭ്യാസ സബ് ജില്ലയിൽപെടുന്ന സ്കൂളുകൾക്ക് പങ്കെടുക്കാം. ഒരുസ്കൂളിനെ പ്രതിനിധീകരിച്ച് 3 പേരടങ്ങുന്ന ടീമാണ് പങ്കെടുക്കേണ്ടത്. ഫോൺ: 9446569048,9447111609.