മാന്നാർ:ബുധനൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയർ ആവശ്യമുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം ഇരുപത്തിയേഴിനകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.അഗ്രികൾച്ചറൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് മുൻഗണന. എൻജിനീയറിംഗ് ബിരുദധാരികളുടെ അഭാവത്തിൽ സിവിൽ എൻജിനീയറിംഗ് ഡിപ്ളോമയുള്ള വരെയും പരിഗണിക്കും