അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ എസ്.എൻ.കവല, ഗുരുകുലം, മേലെ പണ്ടാരം, വിരുത്തുവേലി, ആഞ്ഞിലിപ്പുറം, മുരളിമുക്ക്, കളപ്പുര വെസ്റ്റ്, അപ്പയ്ക്കൽ, അപ്പയ്ക്കൽ നോർത്ത്, ആർ.എഫ്, ഐലന്റ്, കുരുട്ടു ഫസ്റ്റ്, കുരുട്ടു സെക്കന്റ്, ആനന്ദേശ്വരം, പുന്തല, പുന്തല ഈസ്റ്റ്, ശ്രീകുമാർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്ഷൻ പരിധിയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി പരിസരം, കാട്ടുംപുറം, സൂപ്പർ സ്പെഷ്യാലിറ്റി, ആദം കവല, പതാരി പറമ്പ് ,പനയക്കുളങ്ങര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5. 30 വരെ വൈദ്യുതി മുടങ്ങും