surendran

കരുവാറ്റ വടക്ക്: തോപ്പിൽ നിവാസിൽ കെ.സുരേന്ദ്രൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരുവാറ്റ തെക്ക്‌ 'കൃഷ്ണകൃപ'യിൽ. മക്കൾ: സിനിലാൽ, സീന ,സിജി. മരുമക്കൾ: റോമിയോ, പ്രദീപ്. സഞ്ചയനം: 24 ന് രാവിലെ 8 ന്.