അരൂർ: 66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ചേർത്തല സർക്കിൾ സഹകരണ യൂണിയൻ, പട്ടിക വിഭാഗ സഹകരണ സംഘങ്ങളിൽ നിന്നും മികച്ച സഹകാരിയായി തിരഞ്ഞെടുത്ത എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കലിനെ ഷാനിമോൾ ഉസ്മാൻ എം.എൽ.എ പൊന്നാടയണിയിച്ചു ആദരിച്ചു.