മാവേലിക്കര: പടിഞ്ഞാറേനട നമ്പോത്തിൽ ശിവകൃപയിൽ എ.ഗോപാലകൃഷ്ണൻ (59) നിര്യാതനായി. മാവേലിക്കര നമ്പോത്തിൽ ഓഫ്‌സെറ്റ് പ്രിന്റേഴ്‌സ് ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി മാവേലിക്കര യൂണിറ്റ് ജോ.സെക്രട്ടറിയുമായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ ഗോപാലകൃഷ്ണൻ. മക്കൾ: ശ്രീലക്ഷ്മി, പാർവ്വതി. മരുമകൻ: രാഹുൽ രാജ (ഇൻഡിഗോ എയർലൈൻസ്).