മാവേലിക്കര- കാരാഴ്മ ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട ശ്രീദുർഗ ഹൈന്ദവ സംഘടനയുടെ ഭാരവാഹികളായി പി.സോമൻ (പ്രസിഡന്റ്), ശങ്കരൻ കുട്ടി നായർ (വൈസ് പ്രസിഡന്റ്), രാധാക്യഷ്ണക്കുറുപ്പ് (സെക്രട്ടറി), അനിൽ കുമാർ (ജോ.സെക്രട്ടറി), ഗംഗാധരൻ ആചാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന നവാഹയജ്ഞം ജനുവരി 30 മുതൽ ഫെബ്രുവരി 7 വരെ നടത്തുവാൻ തീരുമാനിച്ചു.