അരൂർ: അരൂർ ഉഷാലയത്തിൽ സജീഷിന്റെ (സജീഷ് സ്കൂട്ടർ ഗ്യാരേജ് ,എസ്.എൻ. നഗർ, അരുർ) മകൻ അഖിൽ സജീഷ് (അപ്പു - 22 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ മാതാവ്:ശശികല. സഹോദരൻ: അമൽ സജീഷ്