obituary

മാരാരിക്കുളം:മണ്ണഞ്ചേരി പഞ്ചായത്ത് 7-ാം വാർഡ് വടക്കനാര്യാട് നെടുംചിറയിൽ പരേതനായ ദിവാകരന്റെ ഭാര്യ വിജയമ്മ(77)നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.മക്കൾ:ദിലീപ്(അദ്ധ്യാപകൻ,മണ്ണഞ്ചേരി ഗവ.എച്ച്.എസ്.),ദിവ്യകുമാർ,ദീപ,ദീപ്തി.മരുമക്കൾ:ബീന,പ്രീന,രാജു,ദശാന്ത്.