obituary

ചേർത്തല: പുന്നപ്രവയലാർ സമര സേനാനി തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് കട്ടച്ചിറ മേനോം വീട്ടിൽ എം.കെ.വാസു (97)നിര്യാതനായി.ഭാര്യ: ഭാരതി.മക്കൾ:എം.വി.സുധാകരൻ (മിൽമാ,വാരനാട് )എം.വി.സുരേന്ദ്രൻ,
എം.വി.സുഗുണൻ,സുഷമ.മരുമക്കൾ:കുമുദകുമാരി,വത്സല,ജയശ്രീ,സുഗുണൻ