ആലപ്പുഴ : റവന്യൂ ജില്ലാ കലോത്സവത്തിന്റെ വിശേഷങ്ങൾ വായനക്കാരിലെത്തിക്കാൻ കേരളകൗമുദി
ഒരുക്കുന്ന പ്രത്യേക പേജിന് പേര് 'മയൂരം" . കവിയും മന്ത്രിയുമായ ജി. സുധാകരനാണ് കേരളകൗമുദിയുടെ പേജിന് പേരിട്ടത്. മൂന്നു ദിനങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ പങ്കെടുക്കുന്ന പ്രതിഭകളുടെ മിന്നലാട്ടം ഈ പേജിലൂടെ വായിച്ചറിയാം.