മാരാരിക്കുളം:വടക്കനാര്യാട് കൊല്ലശേരിൽ പരേതനായ പരമേശ്വരന്റെ ഭാര്യ പത്മാക്ഷി (93 )നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.മക്കൾ:സരള,ലീലമ്മ,രാജമ്മ,സരസമ്മ,പ്രതാപൻ.മരുമക്കൾ:ബാലകൃഷ്ണൻ, പങ്കജാക്ഷൻ,അരവിന്ദാക്ഷൻ,ശിവാനന്ദൻ,ബിന്ദു