raghavan

മണ്ണാറശാല തുലാംപറമ്പ് വടക്ക് കൊച്ചുവാര്യന്തറകിഴക്കതിൽ എസ്.രാഘവൻ (83) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് പകൽ 3 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ : രവീന്ദ്രൻ, വിജയൻ, സുകുമാരി, സുഭദ്ര, ശ്രീധരൻ, സുനിത
മരുമക്കൾ : വിലാസിനി, മിനി, രാജൻ, ബാബു, സുരമ്യ, സുരേഷ്. സഞ്ചയനം 26.11.2019 ചൊവ്വാഴ്ച രാവിലെ 8.30 ന്‌