mohananpillai-bw

ചേപ്പാട് : ഏവൂർ വടക്ക് കല്ലുരേത്ത് മോഹനൻപിള്ള (72) നിര്യാതനായി. മകൻ: ശ്യാംകുമാർ. മരുമകൾ: ശ്രീലക്ഷ്മി. സഞ്ചയനം 25ന് രാവിലെ 9ന്.