ആലപ്പുഴ: കുടികിടപ്പവകാശം നേടിക്കൊടുത്ത് സാമൂഹിക മാറ്റത്തിന് ആക്കം കൂട്ടി ചരിത്രത്തിലിടം നേടിയ 'അറവുകാട് അവകാശ പ്രഖ്യാപന സമ്മേളനത്തിന്റെ 50ാം വാർഷികാഘോഷത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
വി.എസ്. അച്ചുതാനന്ദൻ,മന്ത്രി ടി എം തോമസ് ഐസക്, എം.വി. ഗോവിന്ദൻ ,കോലിയക്കോട് കൃഷ്ണൻ നായർ, എൻ.ആർ.ബാലൻ,കെ.വി. രാമകൃഷ്ണൻ(രക്ഷാധികാരികൾ) മന്ത്രി ജി. സുധാകരൻ (ചെയർമാൻ), ആർ. നാസർ (വർക്കിംഗ് ചെയർമാൻ), സജി ചെറിയാൻ,സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത, കെ. പ്രസാദ്, ജി. വേണുഗോപാൽ, കെ. രാഘവൻ, എം. എ. അലിയാർ, കെ. എച്ച്. ബാബുജാൻ, പി.പി. ചിത്തരഞ്ജൻ, എ. മഹേന്ദ്രൻ ,മനു സി. പുളിക്കൽ, ഡി. ലക്ഷമണൻ, എ. എം ആരിഫ് എം.പി(വൈസ് ചെയർമാൻമാർ)
എം. സത്യപാലൻ (ജനറൽ കൺവീനർ ) എ. ഡി. കുഞ്ഞച്ചൻ, ശ്രീകുമാരൻ ഉണ്ണിത്താൻ, വി. ജി. മോഹനൻ, എൻ. സോമൻ, എച്ച്. സലാം, എ. ഓമനക്കുട്ടൻ, വി. ബി. അശോകൻ, അജയസുധീന്ദ്രൻ, ജി. രാജമ്മ, പി. ഗാനകുമാർ, എം. സരേന്ദ്രൻ, ആർ. രാഹുൽ, കെ. ജി. രാജേശ്വരി, മുഹമ്മദ് യാസിൻ, അക്ഷയ് അശോക് (ജോയിന്റ് കൺവീനർമാർ)
ജി. ഹരിശങ്കർ (ട്രഷറർ ) എന്നിവരാണ് ഭാരവാഹികൾ.കെ രാഘവനെ സ്മരണിക കമ്മറ്റി ചെയർമാനായും തിരഞ്ഞെടുത്തു.