കായംകുളം: കെ. എസ്. യു. മാർച്ചി​ൽ ഉണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി . പ ഡി.സി.സി പ്രസിഡന്റ് എം ലിജു ഉദ്ഘാടനം ചെയ്തു. എം നൗഫൽ, ഹാഷിർ പുത്തൻകണ്ടം ,ബിജു നസറുള്ള, ഹരിത ബാബു ,വിശാഖ് പത്തിയൂർ, ദീപക് എരുവ, ആകാശ തഴേശ്ശേരി ,ഷാനവാസ്, അസീം നാസർ, ഷമീം, ജിത്തു പുതുപ്പള്ളി,ഹബീബ് റഹ്‌മാൻ, അൻസാർ ഹസൻ തുടങ്ങിയവർ പങ്കെടുത്തു .