sndp

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിൽ യൂത്ത് മൂവ്മെന്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയെ യൂത്ത്മൂവ്മെന്റ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി നിയമിച്ചതായി കായംകുളം യൂണിയൻ ചെയർമാൻ വി. ചന്ദ്രദാസ്, കൺവീനർ പി. പ്രദീപ് ലാൽ എന്നിവർ അറിയിച്ചു.

ഭാരവാഹികൾ : വിഷ്ണു പ്രസാദ്, കറുകയിൽ (ചെയർമാൻ), സതീഷ് തട്ടാവഴി ( വൈസ് ചെയർമാൻ), പ്രതീഷ് ആദിക്കാട്ട് (കൺവീനർ) വിനേഷ്, രതീഷ്,സോണി, റജികുമാർ,സോണിമോൻ, ഹരികൃഷ്ണൻ, ശ്രീജിത്ത്, പി.ബി. ശ്രീജിത്ത്, വിനോദ് വിജയൻ, സുധീഷ്, സുനി തെക്കേ തലയ്ക്കൽ,രാജേഷ് (കമ്മിറ്റി അംഗങ്ങൾ) . ഭാരവാഹികളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം വന്ന വാർത്ത അടിസ്ഥാനരഹിതമാണന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.