ചേപ്പാട് : പ്രത്യാശദീപം കൺവെൻഷനോടനുബന്ധിച്ച് ബാലഭവൻ പൂർവ്വ വിദ്യാർത്ഥികളുടേയും സ്റ്റാഫിന്റെയും സംഗമം ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് 2 ന് പ്രത്യാശാദീപം ഗ്രൗണ്ടിൽനടക്കും.