കറ്റാനം : ഭരണിക്കാവ് തെക്ക് കോലടത്ത് കൃഷ്ണനിവാസിൽ കെ.പി.ശിവൻപിള്ള (72, എക്സ് സർവ്വീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: സാജൻ, സംഗീത, പരേതനായ സുധീർ. മരുമക്കൾ: അഞ്ചു, മധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.