കായംകുളം : ഗോവിന്ദമുട്ടം പുലത്രാത്ത് വീട്ടിൽ ശിവദാസൻ (93) നിര്യാതനായി. ഭാര്യ : കല്യാണി. മക്കൾ: ജഗദമ്മ, സതീശൻ, സതിയമ്മ, ശശിയമ്മ, സൗദമ്മ, പരേതനായ ശശിധരൻ. മരുമക്കൾ: ശിവാനന്ദൻ, ഉമയമ്മ, പരേതനായ ഗോപി, അപ്പുക്കുട്ടൻ, സോമൻ. സഞ്ചയനം 24ന് രാവിലെ 8ന്.