sarada

കായംകുളം : ഗോവിന്ദമുട്ടം ബാലമന്ദിരത്തിൽ പരേതനായ ബാലന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: പരേതയായ സുശീല, ലീല, പരേതനായ രാധാകൃഷ്ണൻ, വിജയമ്മ, ചന്തു, ശാരംഗധരൻ, സുധ. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, വാസുദേവൻ, സരസ്വതി, രാജൻ, ഗീത, സംഗീത, കൃഷ്ണൻകുട്ടി. സഞ്ചയനം 25ന് രാവിലെ 8ന്.