tv-r

തുറവൂർ: സി.ഐ.ടി.യു.അരൂർ ഏരിയാ കൺവെൻഷൻ സംസ്ഥാന ട്രഷറർ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജി.ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. സി.ബി.ചന്ദ്രബാബു, കെ.പ്രസാദ്,സി.വി.ജോയ്,പി.ടി.പ്രദീപൻ,കെ.കെ.ദിനേശൻ, പി.ഡി.രമേശൻ തുടങ്ങിയവർ സംസാരിച്ചു.