joseph-mathew

ചെക്കിടിക്കാട്: മാലിയിൽ മെതിക്കളത്തിൽ (ഇരുപത്തിയേഴിൽ) ജോസഫ് മാത്യു (ജോയിച്ചൻ-77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പച്ച ചെക്കിടിക്കാട് ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസമ്മ. മക്കൾ: പ്രിയ ജോസഫ്, പ്രകാശ് ജോസഫ്. മരുമക്കൾ: വിജി ജോസഫ് , സ്മിത

.