അമ്പലപ്പുഴ: തോട്ടപ്പള്ളി പരപ്പേൽ വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ സുമതി (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: രമണി ,രാധ ,രഘു ,രാജു ,രാധാകൃഷ്ണൻ .മരുമക്കൾ : പരേതനായ ദാസ് ,പരേതനായ രാമചന്ദ്രൻ ,അംബിക ,പരേതയായ മാനസി ,സുമാംഗി .സഞ്ചയനം 25 ന് രാവിലെ 9ന്.