അരൂർ: അരൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മുല്ലയിൽ കോതാട്ട് (ഉഷസ് ) പരേതനായ നാരായണപിള്ളയുടെ ഭാര്യ ശാരദാംബ (78- റിട്ട.ഹെഡ്മിസ്ട്രസ്, ആർ.പി.എം.എച്ച്.എസ്, കുമ്പളം) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എൻ.രാജീവ് (മസഗൺ ഡോക്ക്, മുംബയ്), അഡ്വ. എൻ.രതീഷ് ( പ്രസിഡൻറ് ,അരൂർ 617-ാം നമ്പർ സഹകരണ ബാങ്ക്). മരുമക്കൾ: പ്രൊഫ: മിനി രാജീവ്, രാജശ്രീ രതീഷ്