അമ്പലപ്പുഴ: കോമന പുതുവൽ എൻ.കരുണാകരൻ ( 94 )നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ :ലക്ഷ്മിക്കുട്ടി. മക്കൾ: ഓമന, ഷൺമുഖൻ, രേണുക, രമണൻ, അനിയൻകുഞ്ഞ് . മരുമക്കൾ: ഷീലമ്മ, വാവച്ചി, വിജി, സിന്ധു, പരേതനായ വാസു . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്