saraswathi

വളളികുന്നം: ഇലിപ്പക്കുളം കുറ്റിക്കിഴക്കതിൽ രവിന്ദ്രന്റെ ഭാര്യ സരസ്വതി (68) നിര്യാതയായി. മക്കൾ: പി.ആർ.സുനിൽ, സുജാദേവി. മരുമക്കൾ: സവിതാ റാണി, ബി.സുനിൽകുമാർ. ഞായർ രാവിലെ 8ന് .