ആലപ്പുഴ: ആര്യാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 30 ഡിസംംബർ 1,2 തീയതികളിലായി വിവിധ കേന്ദ്രങ്ങളിൽ നടക്കും. 15 നും 40 നും മദ്ധ്യേ പ്രായമുള്ളവർ 30 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0477-2258030.