കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിൽ പുതിയ യൂത്ത്മൂവ്മെന്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു.
യൂണിയൻ ഹാളിൽ ചേർന്ന യോഗം യൂണിയൻ കൺവീനർ പി.പ്രദീപ് ലാൽ ഉദ്ഘാനം ചെയ്തു. ചെയർമാൻ വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. എ.പ്രവീൺകുമാർ, കോലത്ത്ബാബു, പനയ്ക്കൽ ദേവരാജൻ, ശ്രീലതശശി സുരേഷ്ബാബു, പി.എസ്.ബേബി,സി.ഹരിദാസൻ, ശിവകുമാർ, കെ.ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
വിഷ്ണു പ്രസാദ്, കറുകയിൽ (ചെയർമാൻ), സതീഷ് തട്ടാവഴി ( വൈസ് ചെയർമാൻ), പ്രതീഷ് ആദിക്കാട്ട് (കൺവീനർ) വിനേഷ്, രതീഷ്,സോണി, റജികുമാർ,സോണിമോൻ, ഹരികൃഷ്ണൻ, ശ്രീജിത്ത്, പി.ബി. ശ്രീജിത്ത്, വിനോദ് വിജയൻ, സുധീഷ്, സുനി തെക്കേ തലയ്ക്കൽ,രാജേഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ