ആലപ്പുഴ : കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ മഹാപ്രക്ഷോഭം നാളെ നടക്കും.രാവിലെ 10:30 ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ഇരുമ്പ് പാലത്തിന് സമീപമുള്ള ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ സമാപിക്കും. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ധഉണ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു അറിയിച്ചു.