gopi

പല്ലന : പല്ലന മക്കോതകരിയിൽ ഗോപി (75) നിര്യാതനായി. ഭാര്യ:പൊന്നമ്മ. മക്കൾ: അജി, പരേതനായ അനിൽകുമാർ. മരുമക്കൾ: ബീന, രവീന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.