ചേർത്തല :കണ്ടമംഗലം ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ കടക്കരപ്പള്ളി പഞ്ചായത്ത് 13-ാം
വാർഡ് വട്ടക്കര നാലുവേലി തയ്യിൽ എൻ.കെ.ഭാസ്‌കരൻ (93) നിര്യാതനായി.
കോൺഗ്രസ് അരൂർ നിയോജക മണ്ഡലം പ്രസിഡന്റ്,തങ്കി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, കടക്കരപ്പള്ളി അഗ്രിക്കൾച്ചറൽ സംഘം ഭരണ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഭാർഗവി.മക്കൾ:ഇന്ദിര,ഷൈലജ.മരുമക്കൾ:അനിരുദ്ധൻ,ബാബു.സഞ്ചയനം ഡിസംബർ ഒന്നിന് രാവിലെ 8.30ന്.