s

 
 മാന്നാർ: കുട്ടമ്പേരൂർ കയ്യാലത്തറയിൽ പുത്തൻ വീട്ടിൽ ആനന്ദൻ ( 68) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 നു വീട്ടുവളപ്പിൽ. ഭാര്യ : രാധാമണി. മക്കൾ : അജേഷ് കുമാർ, രാജിമോൾ. മരുമക്കൾ: ജയൻ, ജീന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.