sarojini

പൂച്ചാക്കൽ:പാണാവള്ളി പഞ്ചായത്ത് 10-ാം വാർഡിൽ വാരിക്കാട് സരോജിനി (78) നിര്യാതയായി. മക്കൾ : ലളിത, ജഗദമ്മ, വനജ, അജിത. മരുമക്കൾ: മോഹനൻ, അശോകൻ, പരേതരായ സതീശൻ, രാജേന്ദ്രൻ. സഞ്ചയനം 26 ന് രാവിലെ 10.30 ന്.